മണിമല ഹോളി മാഗി ഫൊറോന പള്ളിയുടെ ദ്വി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഹോളി മാഗി സൺഡേ സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ മണിമല ഹോളി മാഗി ഫോറോനാപ്പള്ളിയിലെ അലൻ റോബിയും ഐമി എലിസബത് ആന്റണിയും ഒന്നാം സ്ഥാന തെത്തുകയും നാലായിരം രൂപയും ട്രോഫിയും മെഡലും പ്രശസ്തി പത്രവും അരുവിത്തറ സെന്റ് ജോർജ് ഫോറോനാ പള്ളിയിലെ ലിസ് മരിയ തോമസും ലിനിയ മരിയ മധുവും രണ്ടാം സ്ഥാനത്തെത്തുകയും മൂവായിരം രൂപയും ട്രോഫിയും മെഡലും പ്രശസ്തി പത്രവും ഇത്തിത്താനം സെന്റ് മേരിസ് പള്ളിയിലെ അജിൻ ഔസേപ്പും അനന്യ ഔസേപ്പും മൂന്നാം സ്ഥാനത്തെത്തുകയും രണ്ടായിരം രൂപയും ട്രോഫിയും മെഡലും പ്രശസ്തി പത്രവും ചങ്ങനാശ്ശേരി സെന്റ് മേരീസ് പള്ളിയിലെ ഗ്ലാടിസ് ജോസ് ജോബും അന്നമോൾ മാർട്ടിനും നാലാം സ്ഥാനതെത്തുകയും ആയിരം രൂപയും ട്രോഫിയും മെഡലും പ്രശസ്തി പത്രവും കരസ്തമാക്കുകയും ചെയ്തു.
top of page
bottom of page
Comments