top of page

മരണം ; അറിയിപ്പ്

മണിമല : ആണ്ടിട്ട മുറിയിൽ എ.ജെ വർഗീസ് (അന്തോനിച്ചൻ 86)

Rtd കൃഷി ഓഫീസർ നിര്യാതനായി.

(സെന്റ് തോമസ് കൂട്ടായ്മ) ശവസംസ്കാരം 2-11-2024 ശനിയാഴ്ച രാവിലെ 10 ന് മണിമല ഹോളി മാഗി ഫെറോനാപ്പള്ളി കുടുംബ കല്ലറയിൽ. ഭാര്യാ കരിമ്പനക്കുളം മണ്ണനാനിക്കൽ ലീലാമ്മ

മക്കൾ സിമി, സീതി, മനു(ചോയ്സ് ബ്രോക്കിങ് കാഞ്ഞിരപ്പള്ളി) മരുമക്കൾ ജോൺസൺ, കല്ലുകളങ്ങര എരുമേലി, ജെസ്റ്റിൻ പുല്ലാട്ട് ഈരാറ്റുപേട്ടാ, റാണി വാഴയ്ക്കപാറ കാരികുളം

9995744244

Comments


bottom of page